Thursday, February 10, 2011

സോഷ്യല്‍ നെറ്വോര്‍കിംഗ്

സോഷ്യല്‍ നെറ്വോര്‍കിംഗ്   എന്ന്  ലോകത്തില്‍    ഇടവും   കൂടുതല്‍   കേള്‍കുന്ന  പേരുകളില ഒന്നാണ്  , നമ്മള്‍  മലയാളികള്‍  ഇടവും  കൂടുതല്‍ സമയം എന്ന് ചില വഴിക്കുനതും എതിനൈടന്,ഞാന്‍ എപ്പോള്‍ നിങ്ങളോട് ഇ സന്ദേശം കൈ മാറുന്നതും ഒരു സോഷ്യല്‍ നെറ്റ് വോര്‍കിലൂടെ ആണ്
ഓര്‍ക്കുട്ട്,ഫസിബൂക്,ട്വിറ്റെര്‍,മ്യ്സ്പസ്,സ്ക്യ്പേ,തുടങ്ങി നമ്മള്‍ പലതിലും അംഗങ്ങള്‍ ആണ്
എത്രെന്നതില്‍ നമ്മള്‍ നമ്മുടെ ഇടെന്റിടി വെളിപെടുതുന്നു ചടിങ്ങിനി മാത്രം നമ്മള്‍ പലതിലും അന്ഗതം എടുക്കുന്നു ,ഇതിലെ ദോഷങ്ങളെ കുറിച്ചാണ് എല്ലാവരും പറയുന്നത് ഇതിലെ നല്ല വശങ്ങളെ ആരും കാണു നില്ല

ദോഷവശങ്ങള്‍ 

1.വഴിതെടുനു
2 .സ്ത്രികള്‍  പല അപകടങ്ങളിലും പെടുന്നു
3 .സ്വബവദൂശ്യം ഉണ്ടാകും 
ഇവയാണ് പ്രടനമൈടും പറയുന്നത് എന്നാല്‍ നല്ലവശങ്ങള്‍ ആരും കാണുനില്ല
* സാമൂഹിക ബോദം 
*പരസ്പരം സഹകരണം
*മറൊരളുടെ അഭിപ്രായങ്ങളെ മനിക്കള്‍
*മനസിലെ ആശയങ്ങള്‍ പങ്കുവെക്കല്‍ 
*നല്ല സ്വഹൃടങ്ങള്‍ ഉണ്ടകള്‍
 എവയെകുരിച് ആരും പരയുനില്ല
ഇ ദോഷവശങ്ങള്‍ പറയുന്നവര്‍ ഏവ കൂടി പറഞ്ഞാന്‍ കൊല്ലമൈരുന്നു
കരുനവന്മാര്‍ പറയും പോലെ മഞ്ഞപിത്തം പിടിച്ചവനു കാണുന്നതെല്ലാം മഞ്ഞിച്  ഇരിക്കും
എന്ന് നിങ്ങളുടെ സ്വന്തം




No comments:

Post a Comment