Wednesday, February 9, 2011

sree santh angane world cup kalikkan purapedunnu

The angry young man turn into a cry baby at the 1 st season of"IPL"
നമ്മുടെ സ്വന്തം  ശ്രീ  പൂജയും  വഴിപാടും  നടത്തി അങ്ങനെ ലോകകപ്പ് കളിക്കാന്‍ പോകുന്നു ..... എവിടെ എങ്കിലും  നമ്മടെ മനം കളയാതെ വന്നാല്‍ കൊല്ലം ,,മടുളവരുടെ കഴിവിനെ കളിയാകുന്ന സ്വഭാവം മാറാതെ ശ്രീക്ക് വിജയിക്കാന്‍ കഴിയില്ല ,എപ്പോള്‍ ഏതാ ടോണിയും  അങ്ങനെ ശ്രീ യെ ഒഴിവാക്കി ചാത്തന്‍ സേവ നടത്തികിട്ടിയ ഈ ഭാഗ്യം തടികലയാതെ സല്സ്വബവത്തോടെ നന്നായി ജയിക്കാന്‍ പ്രര്തികം , 100 കോടി ഇന്ത്യ കാരുടെ പ്രാര്‍ത്ഥന നിങ്ങള്‍ കൊപ്പം  ഉണ്ടാകും" ജയ് ഇന്ത്യ ജയ് "

നിങ്ങകൈ ഒരു ചോദ്യം
വാട്ട്‌'സ നൊന്റ്റ് ലൈക്‌ എബൌട്ട്‌ ശ്രീ സന്ത്?

No comments:

Post a Comment